Yeshu ente nalla snehithan
Verse 1യേശു എന്റെ നല്ല സ്നേഹിതൻ
അപ്പനെക്കാളും കരുതുന്നവൻ
അമ്മയെക്കാളും സ്നേഹമുള്ളോൻ
അവനെപ്പോലാരും ഈ ഭൂവിലില്ല
Verse 2അങ്ങേ വിട്ടെങ്ങും ഞാൻ പോകുകില്ല
നിത്യ ജീവന്റെ മൊഴികൾ നിന്നിലില്ലേ(2)
മാർഗ്ഗവും നീയേ സത്യവും നീയേ
നിത്യമാം ജീവനും നീയേ(2)
Verse 3പലരും പലനാളിൽ
പലവട്ടം പലതും പറഞ്ഞു(2)
ചങ്കു തകർന്നതാം നേരങ്ങളിൽ
ആശ്വാസമായി വന്നതേശു മാത്രം(2) അങ്ങേ...
Verse 4പകലിൽ എൻ നിനവിൽ
രാവിൽ എന്റെ സ്വപ്നങ്ങളിൽ(2)
എന്നെന്നും നീ മാത്രമായിടേണം
സ്വർല്ലോകമെത്തുന്ന നാൾ വരെയും(2) അങ്ങേ...
Verse 1yeshu ente nalla snehithan
appane kallum karuthunavan
ammaye kallum snehamullon
avanepolaarum ie bhoovil illa
Verse 2ange vittengum njaan pokukilla
nitya jeevante mozhikal ninilallo(2)
margavum neye satyavum neye
nityamaam jivanum neye(2)
Verse 3palarum pala naallil
palavattom palathum paranju(2)
changu thakarnnathaam nerangallil
ashvasamayi vannatheshu mathram(2);- ange...
Verse 4pakalil en nilavil
raavil ente swapnangallil(2)
enennum nee maathram aayidennam
sworlokamethunna naal vareyum(2);- ange...
Download Song