Yeshu ethra nallavan ponnesu ethra
Verse 1യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻ
ഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻ
Verse 2സ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻ
കഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻ
Verse 3കഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻ
ദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻ
Verse 4ആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻ
ജീവവാപി ആകും എന്റെ യേശു എത്ര നല്ലവൻ
Verse 5സോദരാ നീ യേശുവിന്റെ ദിവ്യസ്നേഹമോർക്കുക
ജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ
Verse 1yeshu ethra nallavan ponnesu ethra nallavan
ezhayamee ennai snehichesu ethra nallavan
Verse 2swargga bhagyam vittenikku nithya-baggamekuvan
kasdatha-anubhavicha yeshu ethra nallavan
Verse 3kashdathayil makkalodu koodeyulla rakshakan
dhuki-tharkku-modamekum yeshu ethra nallavan
Verse 4aarum enikkillannalum enne kaividiathavan
jeevavaapi aakum ente-yeshu ethra nallavan
Verse 5sodara nee yeshuvintee divvya snehamorkkuka
jeevane enikku thanna yeshu ethra nallavan
Download Song