Yeshu ethra nallavan sarvva
Verse 1യേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ(2)
എന്നും എന്റെ വല്ലഭൻ എന്നും കൂടെയുള്ളവൻ
Verse 2സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
ദൈവത്തിൻ കൈപ്പണിയല്ലോ
പകലുകളും രാവകളും അവന്റെ സൃഷ്ടിയല്ലയോ
സർവ്വചരാചരങ്ങളേയും അവൻ സൃഷ്ടിച്ചു
Verse 3സൃഷ്ടിയിൻ അധിപന് സ്തോത്രങ്ങൾ പാടാം
മാനവൻ ഉന്നതസൃഷ്ടി
ദൈവരൂപം ഏകിയവൻ ധന്യമാക്കി എന്നേയും
ദൈവപൈതലാകുവാൻ അവസരമേകി
Verse 1yeshu ethra nallavan sarvva shaknanavan(2)
ennum ente vallabhan ennum koodeyullavan
Verse 2sooryanum chandranum nakshathrangalum
daivathin kaippaniyallo
pakalukalum ravakalum avante srishtiyallayo
sarvva characharangaleyum avan srishtichu;-
Verse 3srishtiyin adhipane sthothrangal padaam
manavan unnatha srishti
daivaroopam ekiyavan dhanyamakki enneyum
daiva paithalakuvaan avasarameki;-
Download Song