Yeshu idayan aattin kuttam kuttikal
Verse 1യേശു ഇടയൻ ആട്ടിൻ കൂട്ടം
കുട്ടികൾ ഞങ്ങൾ(3)
ഞങ്ങൾ പേടിക്കയില്ലതിനാൽ(2)
Verse 2സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലും
ഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽ
യേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ട
ജയ്, ജയ്, ജയ് പാടാം യേശു…
Verse 3യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾ
യേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾ
എന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാം
ഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2) യേശു…
Verse 1yeshu idayan aattin kuttam
kuttikal nammal(3)
njangkal pedikkayillatinal(2)
Verse 2simham, puli, karadi, chennay chernnuvannalum
bhethiyilla, bhayavumilla njangkal kuttathil
yeshu nammal nallidayan chanjchalam venda
jay, jay, jay padam;- yeshu…
Verse 3yeshukristhan svanthavettil kuttikal nammal
yeshurajan nithyarajya prajakal nammal
ennumavanodu chernnu rajyam bharikkam
halleluyyaa! jay jay jay(2);- yeshu…
Download Song