Yeshu maathram yeshu maathram enikkennum
Verse 1യേശു മാത്രം യേശു മാത്രം (2)
എനിക്കെന്നും എൻ ആശ്രയമേ
Verse 2കാണുന്നു ഞാൻ നിൻ സ്നേഹത്തെ
കാണുന്നു ഞാൻ നിൻ ത്യാഗത്തെ (2)
ഇത്ര നല്ലൊരു ജീവനെ തന്നവനെ (2)
(യേശു മാത്രം...)
Verse 3എനിക്കായ് അത്ഭുതം ചെയ്യും
എനിക്കായി വഴി തുറക്കും (2)
ഇത്ര നല്ലൊരു സ്നേഹിതൻ യേശുവത്രെ (2)
(യേശു മാത്രം...)
Verse 4അങ്ങേ ഞാൻ ആരാധിക്കുന്നു
അങ്ങേ ഞാൻ സ്തുതിച്ചീടുന്നു (2)
എല്ലാ നാമത്തിലും മേലായ നാമം (2)
(യേശു മാത്രം...)
Verse 1yeshu maathram yeshu maathram (2)
enikkennum en aashrayame
Verse 2kaanunnu njaan nin snehatthe
kaanunnu njaan nin thyaagatthe (2)
ethra nalloru jeevane thannavane (2)
(yeshu maathram...)
Verse 3enikkaay athbhutham cheyyum
enikkaayi vazhi thurakkum (2)
ethra nalloru snehithan yeshuvathre (2)
(yeshu maathram...)
Verse 4ange njaan aaraadhikkunnu
ange njaan sthuthiccheedunnu (2)
ellaa naamatthilum melaaya naamam (2)
(yeshu maathram...)
Download Song