Yeshu mahaan unnathan sarva naavum
Verse 1യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടും
സർവ്വ മുഴങ്കാലും മടങ്ങീടുമേ
വാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ
യേശു മഹാൻ ഉന്നതനെന്നാർക്കുവിൻ
Verse 2മഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻ
മഹിമ വിട്ടു മന്നിടത്തിൽ വന്നവൻ
തേജസ്സിൻ പ്രഭയവൻ തത്വത്തിന്റെ മുദ്രയും
സകലറ്റെയും വൻ ഭുജത്തിൽ വഹിക്കുന്നോൻ
Verse 3ആദിയന്തമായവൻ പുരാതനത്വമുള്ളവൻ
സകലത്തിനും ആദികാരണനവൻ
കേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻ
കേവലം ഈ സാധുവിനെ തേടിയോൻ
Verse 4കണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻ
കണ്ണിമക്കും നേരത്തിൽ വരുന്നവൻ
എണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻ
എന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ
Verse 1yeshu mahaan unnathan sarvva naavum vaazhtthidum
sarvva muzhangkaalum madngeedume
vaana doothasenayod oppamaartthu paaduvin
yeshu mahaan unnathan enna aarkkuvin
Verse 2mahonnathan mahathvadhaari thejasin makudam thaan
mahima vittu mannidatthil vannavan
thejassin prabhayavan thathvatthinte mudrayum
sakaltteyum van bhujatthil vahikkunnon
Verse 3aadiyanthamaayavan puraathanathvamullavan
sakalatthinum aadikaarananavan
kevalam than vaakkinaal sarvvavum chamacchavan
kevalam ee saadhuvine thediyon
Verse 4kannuneer kandaal manassaliyum daivaputhran thaan
kannimakkum neratthil varunnavan
ennuvaan kazhinjnjidaattha nanmakal chorinjnjavan
ennumennum shreshdamaay nadatthuvon
Download Song