Yeshu maheshane njaan chinthippathen
Verse 1യേശു മഹേശനെ ഞാൻ
ചിന്തിപ്പതെൻ ഉള്ളത്തിന്നാനന്ദമേ
Verse 2ഈശനുടെ തിരുസന്നിധി ചേർന്നിനി
വിശ്രമം ചെയ്തു തന്റെ
തിരുമുഖം കാൺമതത്യാനന്ദമേ
Verse 3വാനസൈന്യങ്ങളും മാനുഷജാലവും
ഊനമില്ലാതെ നിന്നെ
വർണ്ണിക്കുവാൻ സാദ്ധ്യമതാകയില്ല
Verse 4മാനുഷരക്ഷകാ നിന്നുടെ നാമംപോൽ
വാനിലും ഭൂമിയിലും
ഇല്ലേയൊരു നാമം നിനപ്പതിന്നു
Verse 5ഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ
സർവ്വേശ്വരാ സൗമ്യതയുള്ളവർക്കേ
Verse 6എത്ര ദയാപരൻ വീഴുന്നവർക്കേശു
എത്ര നല്ല ഗുണവാൻ
തേടിടുന്ന മർത്യഗണങ്ങൾക്കു താൻ
Verse 7കണ്ടിടും മാനവർക്കെന്തൊരാഹ്ളാദം നീ
ഉണ്ടോ നാവും പേനയും
വർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെ
Verse 8യേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻ
ആസ്വദിച്ചോർക്കല്ലാതെ
മറ്റാർക്കുമസാദ്ധമറിഞ്ഞിടുവാൻ
Verse 1yeshu maheshane njaan
chinthipp-athen ullathin-aanadame
Verse 2ieshannude thiru-sannidhi chernnini
vishraman cheythu thante
thirumukham kaanmathathy’aanandame
Verse 3vaanasainyangkalkkum maanusha jaalaum
unamillaathe ninne
varnnikkuvaan saaddhyam’athaakayilla
Verse 4Maanusha-rakshakaa ninnude naamampol
vaanilum bhumiyilum
illeyoru naamam ninappathinnu
Verse 5ullam nuringiyorkkulla prathyashayum
nalla prasadavum nee
sarvveshvaraa saumyathayullavarkke
Verse 6ethra dayaaparan veezhunnavarkkeshu
ethra nalla gunavaan
thedidunna marthya ganangalkku thaan
Verse 7kandidum manavarkkenthora’ahladam nee
undo naavum penayum
varnnikkuvaan aa nalla sandarbhathe
Verse 8yeshuvin snehama-thenthennu cholluvaan
aasvadichorkkallaathe
mataarkkum-asaaddham-arrinjiduvaan
Download Song