Verse 1യേശുമഹോന്നതനെ മഹോന്നതനെ
വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
Verse 2സുന്ദര രൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്നു
മശിഹായോടു വാഴുമാനാട്ടിൽ
Verse 3പൊന്മണിമാലയവൻ എനിക്കുതരും
ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്നു
കണ്ണുനീരാകെ ഒഴിഞ്ഞീടുമേ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായ് ഒരുക്കിയ വീട്ടിൽ
Verse 4രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം
നല്ലൊരു ഭൂവന ദേശം
Verse 1yeshu mahonnathane mahonnathane
vegam kaanaam
mal prema kanthane kaanaam
Verse 2sundara-roopane njaan
ie meghamathil vegam kaanaam
malprema kanthane kaanaam
kashdathayere sahichavarum
kaller’adiyidi kondu marichavar anne
mashihayodu vazhum aanaattil;-
Verse 3ponmani maalayavan enikku tharum
shubhra vasthram
nathhanenne dharippikkum anne
kannuneeraake ozhinjeedume
aayiram aandu vasikkumavanude naattil
enikkay orukkiya veettil;-
Verse 4raappakalillavide prasobhitham ayoru nadu
naalu jeevikal padum avide
jeeva-jalanadi undavide
jeeva marangkalumay nila kondoru desham
nalloru bhoovana desham;-
Download Song