യേശു മഹോന്നതനേ
നിൻ നാമം എത്ര മനോരമാം
വർണ്ണിപ്പാനാവതോ ഏഴയാൽ
ഈ ജന്മം എത്ര മധുരമത്
Verse 2
ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും
നാഥാ സ്തോത്രത്തോടെ നിൻ മഹത്വം..
ഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കും
ഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)
Verse 3
സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാ
സ്തുതിച്ചു ഏക നാമം
ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലും
മാറിടാ ഏക നാമം(2)
ആദി അന്തവുമാം ആദി അന്ത്യമില്ലാത്ത
അനശ്വരമായ നാമം (2)
Verse 4
രോഗികൾക്കാശ്വാസം പീഡിതർക്കാലബം നൽകീടുമേക നാമം
നിന്ദിതർക്കാശ്രയം ദുഃഖിതർക്കാനന്ദം നൽകീടുമേക നാമം (2)
മനു രക്ഷാ സുവർത്തയായി പാരിടമെങ്ങും
മുഴങ്ങീടമേക നാമം(2)
Verse 1
Yeshu mahonnathane
Nin naamam ethra manoramaam
Varnnippaanavatho ezhayaal
Ee janmam ethra madhuramath
Verse 2
Njaan paattode nin naamam sthuthicheedum
Naadhaa sthothrathode nin mahathwam..
Boothala seemakalokkeyum ninnaamamettu paadi sthuthikkum
Hallelujah hallelujah.. hallel hallelujah..(2)