Yeshu manavalan namme cherkuvan
Verse 1യേശു മണവാളൻ നമ്മേ ചേർക്കുവാൻ
മദ്ധ്യവാനിൽ വെളിപ്പെടുവാൻ
കാലം... ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
Verse 2ചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ
കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)
Verse 3യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയർന്നീടുമ്പോൾ
കാന്തൻ... യേശു വരാൻ കാലമായ്
ഒരുങ്ങാം വിശുദ്ധിയോടെ ചേരും...
Verse 4രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം... മണ്ണോടു ചേർന്നെന്നാലും
രൂപാന്തരം പ്രാപിക്കും ചേരും...
Verse 5ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം
കാഹളനാദം കേൾക്കുമ്പോൾ
പാരിൽ... പാർത്തിടും നാം അന്നാളിൽ
രൂപാന്തരം പ്രാപിക്കും ചേരും...
Verse 1yeshu manavalan namme cherkuvan
maddhya vaanil velippeduvan
kaalam aasannamay priyare
orungkam vishuddhiyode
Verse 2cherum naam vegathil impa vedathil
kanum naam annalil priyan ponmugkham
Verse 3yuddhangkalum kshamavum bhukampavum
adikkadi uyarnnidumpol
kanthan yeshu varan kalamayi
orungam vishuddhiyode;-
Verse 4roga-dukangkalum maranamathum
thellum nee bhayappedathe
deham mannodu chernnennalum
rupantharam prapikkum;-
Verse 5jhadu’jhade uyirkkum vishuddharellaam
kahala nadham kelkumpol
paaril.. paarthidum naam annalil
rupantharam prapikkum;-
Download Song