Yeshu maratha snehithan yeshu
Verse 1യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻ
യേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2)
Verse 2നിത്യമാം സ്നേഹം തന്നോരു രക്ഷകൻ
തൻ മക്കളെ താൻ കൈവിടുമോ (2)
പാപത്തിൻ പടുകുഴിയിൽ നിന്നും
ഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2)
Verse 3ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻ
സാത്തന്റെ ശിരസിനെ തകർത്തവൻ(2)
ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു
പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)
Verse 1yeshu maratha snehithan yeshu unmayullon
yeshu sarvvamga sundaran yeshu nithyajeevan(2)
Verse 2nithyamam sneham thannoru rakshakan
than makkale thaan kaividumo(2)
papathin padukuzhiyil ninnum
uyarppichu nithyatha ethuvolam nadathuvon(2)
Verse 3lokathin papathe krooshil vahichavan
sathante shirasine thakarthavan(2)
iniyum njaan varumennu paranjittu
poyavan maratha snehithan ennaalume(2)
Download Song