Verse 1യേശു മാറാത്തവൻ..യേശു മാറാത്തവൻ
യേശു മാറാത്തവൻ എന്നും
സ്വന്ത ജീവൻ തന്നു എന്നെ സ്നേഹിച്ചവൻ
യേശു എന്നെന്നും മാറാത്തവൻ (2)
Verse 2പാടി സ്തുതിച്ചീടുമേ
ഞാൻ പാടി സ്തുതിച്ചീടുമേ
എന്റെ ജീവ കാലമൊക്കെയും
നന്ദിയോടെ സ്തുതിച്ചീടുമേ(2)
Verse 3പെരിയ കൊടുങ്കാറ്റിനാലെന്റെ
പടകു തകർന്നീടുമ്പോൾ
കടലിന്മേൽ നടന്നു വരുന്ന യേശു
രക്ഷിക്കും തൻ കരത്താൽ(2)
Verse 4ആർക്കും ഏകുവാൻ കഴിയാത്തതാം
ആത്മ രക്ഷ നൽകിയവൻ
അന്ത്യത്തോളം എന്നെ നടത്തിടുമേ
കർത്തൻ എന്നെന്നും മാറാത്തവൻ(2)
Verse 1yeshu marathavan yeshu marathavan
yeshu marathavan ennum
svantha jeevan thannu enne snehichavan
yeshu ennennum marathavan(2)
Verse 2paadi sthuthichedume
njaan paadi sthuthichedume
ente jeeva kaalamokkeyum
nandiyode sthuthichedume(2)
Verse 3periya kodungkattinalente
padaku thakarnneedumpol
kadalinmel nadannu varunna yeshu
rakshikkum than karathal(2)
Verse 4aarkkum ekuvan kazhiyathatham
aathma raksha nalkiyavan
anthyatholam enne nadathedume
karthen ennennum marathavan(2)
Download Song