Yeshu mathiyenikyeshu mathiyeni
Verse 1യേശു മതിയെനിക്കേശു മതിയെനി-
ക്കേശു മതിയെനിക്കെന്നേക്കും എൻ
യേശു മാത്രം മതിയെനിക്കെന്നെക്കും
Verse 2ഏതു നേരത്തുമെൻ ഭീതിയകറ്റി സ-
മ്മോദമോടെയെന്നെ കാക്കുവാൻ സ-
മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ
Verse 3ഘോരവൈരിയോടു പോരിടുവതിന്നു
ധീരതയെനിക്കു നൽകുവാൻ-നല്ല
ധീരതയെനിക്കു നിത്യം നൽകുവാൻ
Verse 4ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാതായി തീർന്നാലും ഞാൻ
ക്ഷേമമില്ലാത്തവനായി തീർന്നാലും
Verse 5ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ
വ്യകുലപ്പെടേണ്ടി വന്നാലും-ഞാൻ
വ്യകുലപ്പെടുവാനിട-വന്നാലും
Verse 6യേശുവുള്ളതിനാൽ ക്ലേശിപ്പതിനിട
ലേശമില്ലായതു നിർണ്ണയം ലവ-
ലേശമിടയില്ലയതു നിർണ്ണയം
Verse 1Yeshu mathiyenikkeshu mathiyeni-
kkeshu mathiyenikkennekkum-en
yeshu maathram mathiyenikkennekkum
Verse 2eethu neraththumen bhithiyakatti sa-
mmoda modeyenne kaakkuvaan-sa
mmodamode enne nithyam kaakkuvaan
Verse 3ghoravairiyotu porituvathinnu
dherathayenikku nalkuvaan – nalla
dherathayenikku nithyam nalkuvaan
Verse 4kshaamam vasanthakalaale lokamengum
kshemamillaathaayi theernnaalum – njaan
kshemamillaathavanaayi theernnaalum
Verse 5lokathilenikku yaathonnumillaathe
vyaakulappedendi vannaalum – njaan
vyaakulappeduvaanida vannaalum
Verse 6yeshu ullathinaal kleshippathinnida
lesamillayathu nirnnayam - lava
lesamitayillayathu nirnnayam
Download Song