Yeshu mathram yeshu mathram
Verse 1യേശു മാത്രം.. യേശു മാത്രം..
സ്തുതികൾക്കു യോഗ്യൻ
വേറെ ആരും.. വേറെ ഒന്നും..
എന്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ(2)
Verse 2യേശുവെപ്പോലെ ആരുമില്ലാ
എന്റെ പ്രിയനെപ്പോലെ ആരുമില്ലാ(2)
ഹാലേലുയ്യ.. ഹാലേലുയ്യ.. (2)
എന്റെ യേശുവിന് മഹത്വം
എന്റെ പ്രാണപ്രിയന് വന്ദനം(2)
Verse 3എല്ലാ നാവും സർവ്വലോകവും
യേശുനാമം ഉയർത്തീടുമേ
ബഹുമാനവും സ്തുതിസ്തോത്രവും
സർവ്വം സ്വീകരിപ്പാൻ യേശു യോഗ്യൻ
Verse 1yeshu mathram.. yeshu mattram..
stuthikalkku yogyan
vere aarum.. vere onnum..
ente priyaneppol yogyamalle (2)
Verse 2yeshuveppole aarumilla
ente priyaneppole aarumilla (2)
haleluyyaa... haleluyyaa... (2)
ente yeshuvine mahathvam
ente praṇapriyane vandanam(2)
Verse 3ella navum sarvva lokavum
yeshu naamam uyarthidume
bahumanavum sthuthi sthothravum
sarvvam svekarippan yeshu yogyan
Download Song