Yeshu nalla idayan sathano oru chatiyan
Verse 1യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ(2)
ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)
Verse 2യേശു നല്ല ദൈവം സാത്താനോ ഒരു കള്ളൻ(2)
ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2)
Verse 3ഇടയൻ നല്ലൊരിടയൻ ഉടയോൻ നല്ലൊരു ഉടയോൻ(2)
വടിയും കോലും എന്തി ഒടുവിൽ വരെയും കാക്കും(2)
Verse 4ഇടയൻ നമുക്കുവേണം ചതിയൻ നമുക്കു വേണ്ട(2)
ഇടയൻ നമുക്കുകാവൽ ചതിയൻ നമുക്കു നാശം(2)
Verse 5ദൈവം നമുക്കു വേണം കള്ളൻ നമുക്കു വേണ്ട(2)
യേശു നമ്മുടെ ദൈവം ദൈവം നമുക്കു രക്ഷ(2)
Verse 6യേശു നല്ലഇടയൻ ഇടയനെ നമുക്കു വേണം(2)
സാത്താനോ ഒരു ചതിയൻ ചതിയനെ നമുക്കുവേണ്ട(2)
Verse 1yeshu nalla idayan saathaano oru chathiyan(2)
aare namukku venam aarodoppam ponam(2)
Verse 2yeshu nalla daivam saathaano oru kallan(2)
aare namukku venam aarodoppam ponam(2)
Verse 3idayan nalloridayan udayon nalloru udayon(2)
vadiyum kolum enthi oduvil vareyum kaakkum(2)
Verse 4idayan namukku venam chathiyan namukku venda(2)
idayan namukku kaaval chathiyan namukku nasham(2)
Verse 5daivam namukku venam kallan namukku venda(2)
yeshu nammude daivam daivam namukku raksha(2)
Verse 6yeshu nalla idayan idayane namukku venam(2)
saathaano oru chathiyan chathiyane namukku venda(2)
Download Song