Yeshu nallavan avan vallabhan avan
Verse 1യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിൽ ഇരച്ചിൽ പോലെ
സ്തുതിച്ചീടുക അവന്റെ നാമം
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)
മഹത്വവും ജ്ഞാനവും
സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എൻ യേശുവിന്
Verse 3ഞാൻ യഹോവക്കായ് കാത്തുകാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞുവന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി ഹല്ലേ...
Verse 4എന്റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു തന്നു
എൻ ദൈവത്തിനു സ്തുതിതന്നെ ഹല്ലേ...
Verse 5എന്റെ കർത്താവെ എന്റെ യഹോവെ
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവർ എനിക്കു ശ്രേഷ്ഠന്മാർ തന്നെ ഹല്ലേ...
Verse 1yeshu nallavan avan vallabhan
avan dayayo ennumullath
peruvellatthil iracchil pole
sthuthiccheeduka avante naamam
Verse 2halleluyyaa halleluyyaa(2)
mahathvavum jnjaanavum
sthothravum bahumaanam
shakthiyum balavum en yeshuvine
Verse 3njaan yahovakkaay kaatthukaaththallo
avan engkalekku chaanjnjuvannallo
naashakaramaaya kuzhiyil ninnum
kuzhanjnja chettil ninnum kaytti;- halle...
Verse 4ente kaalkale paaramel nirtthi
en gamanatthe susthhiramaakki
puthiyoru paatte enikku thannu
en daivatthinu sthuthi thanne;- halle...
Verse 5ente kartthaave ente yahove
neeyozhike enikkoru nanmayumilla
bhoomiyilulla vishuddhanmaaro
avar enikku shreshdtanmaar thanne;- halle...
Download Song