Yeshu nallavan eniku yeshu nallavan
Verse 1യേശു നല്ലവൻ എനിക്കു യേശു നല്ലവൻ
നല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻ
യേശു നല്ലവൻ അതേ എൻ യേശു നല്ലവൻ
യേശു - നല്ലവൻ
Verse 2ചെങ്കടൽ പിളർന്നു നൽ വഴി നടത്തിടും
അടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻ
ചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻ
യേശു-നല്ലവൻ യേശു...
Verse 3മുന്നിലും പിറകിലും നടന്നു കാവലായ്
മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്
നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടും
യേശു-നല്ലവൻ യേശു...
Verse 4കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടും
നീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടും
വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടും
യേശു-നല്ലവൻ യേശു...
Verse 5ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടും
പച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻ
വേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻ
യേശു-നല്ലവൻ യേശു...
Verse 1yeshu nallaven enikku yeshu nallaven
nalla rakshaken than namam vazhthippadum njaan
yeshu nallaven athe en yeshu nallaven
yeshu-nallavan
Verse 2chengkadel pilarnnu nal vazhi nadathidum
adimayin nukam thakarthu vendeduthavan
chirakukal vidarthi maravil kathidunnavan
yeshu - nallavan;- yeshu…
Verse 3munnilum pirakilum nadannu kaavalayi
mekham onnenikku mel virichu snehamayi
neenda marubhoovilullam kayyil thangkidum
yeshu - nallavan;- yeshu…
Verse 4kottakal thakarthidan balathe-nalkidum
nettiya bhujathal enne thaan nadathidum
vettil ethuvolam ponn mukhathe nokkidum
yeshu - nallavan;- yeshu…
Verse 5kshamakalathenne kshamamode kathidum
pachappul-thakidiyil kidathidunnaven
vendathellam nithyam eeki pottidunnaven
yeshu - nallavan;- yeshu…
Download Song