Yeshu nallavan ennyeshu nallavan
Verse 1യേശു നല്ലവൻ എന്നേശു നല്ലവൻ
അവന്റെ നാമം വലിയത് ദയ എന്നേക്കുമുള്ളത്(2)
യേശു നല്ലവൻ...
Verse 2വീരനായ ദൈവമായ് നിത്യനാം പിതാവുമായ്
ഏകനായ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ
യേശു നല്ലവൻ...
Verse 3ശത്രുവിൻ കരത്തിലും കെണിയിലും വിപത്തിലും
വീണിടാതെ നിത്യവും കാത്തിടുന്നവൻ
യേശു നല്ലവൻ...
Verse 4എന്നെ വീണ്ടെടുക്കുവാൻ സ്വന്തജീവൻ ഏകിയോൻ
ഇന്നുമെന്റെ പേർക്കു പക്ഷവാദം ചെയ്യുന്നോൻ
യേശു നല്ലവൻ...
Verse 5വിളിച്ചപേക്ഷിച്ചീടുമ്പോൾ ഉത്തരം തരുന്നവൻ
എനിക്കു വേണ്ടി സർവ്വവും നിർവ്വഹിക്കുന്നോൻ
യേശു നല്ലവൻ...
Verse 6ഇത്ര വലിയ രക്ഷയും പദവിയും പ്രത്യാശയും
ഏഴയിൽ പകർന്ന യേശു എത്ര നല്ലവൻ
യേശു നല്ലവൻ...
Verse 1yeshu nallavan ennyeshu nallavan
avante naamam valiyathe daya ennekkum ullathe(2)
yeshu nallvan…
Verse 2veeranaya daivamayi nithyanam pithavumayi
ekanayi mahathbhuthangkal pravarthikkunnavan;-
yeshu nallvan…
Verse 3shathruvin karathilum keniyilum vipathilum
veenidathe nithyavum kathiudunnavan;-
yeshu nallvan…
Verse 4enne vendedukkuvan svantha jeevan ekiyon
innum ente perkku paksha vadam cheyiuvon
yeshu nallvan…
Verse 5vilichapekshichedumpol utharam tharunnavan
enikkuvendi saravvavum nirvahikkunnon;-
yeshu nallvan…
Verse 6ithra valiya rakshayum padaviyum prathyshayum
Ezhayil pakaranna yeshu ethra nallavan;-
yeshu nallvan…
Download Song