Yeshu nallavan yeshu vallabhan
Verse 1യേശു നല്ലവൻ യേശു വല്ലഭൻ
എന്നെന്നും മാറാത്തവൻ
അവൻ എന്നെന്നും മാറാത്തവൻ
Verse 2കുരുടരിൻ കണ്ണുകൾ തുറന്നവൻ
അവൻ നല്ലവൻ നല്ലവനെ
ചെകിടരിൻ കാതുകൾ തുറന്നവൻ
അവൻ നല്ലവൻ നല്ലവനെ
അവൻ നല്ലവൻ സർവ്വ വല്ലഭൻ
തൻ കൃപകൾ എന്നുമുള്ളതു
Verse 3രോഗത്തിൻ കെട്ടുകൾ തുറന്നവൻ
അവൻ നല്ലവൻ നല്ലവനെ
പാപത്തെ പോക്കും പരിശുദ്ധൻ
അവൻ നല്ലവൻ നല്ലവനെ
അവൻ നല്ലവൻ സർവ്വ വല്ലഭൻ
തൻ കൃപകൾ എന്നുമുള്ളതു
Verse 4ഇതുവരെ എന്നെ നടത്തിയോൻ
അവൻ നല്ലവൻ നല്ലവനെ
ഇനിമേലും എന്നെ നടത്തുമെ
അവൻ നല്ലവൻ നല്ലവനെ
അവൻ നല്ലവൻ സർവ്വ വല്ലഭൻ
തൻ കൃപകൾ എന്നുമുള്ളതു
Verse 1yeshu nallavan yeshu vallabhan
ennennum maaraatthavan
avan ennennum maaraatthavan
Verse 2kurudarin kannukal thurannavan
avan nallavan nallavane
chekidarin kaathukal thurannavan
avan nallavan nallavane
avan nallavan sarvva vallabhan
than kripakal ennumullathu
Verse 3rogatthin kettukal thurannavan
avan nallavan nallavane
paapatthe pokkum parishuddhan
avan nallavan nallavane
avan nallavan sarvva vallabhan
than kripakal ennumullathu
Verse 4ethuvare enne nadatthiyon
avan nallavan nallavane
enimelum enne nadatthume
avan nallavan nallavane
avan nallavan sarvva vallabhan
than kripakal ennumullathu
Download Song