യേശു നാമത്തെ ഉയർത്തിടാം
അത്ഭുത നാമത്തെ ഉയർത്തിടാം
യേശു ഭൂവിൽ വന്നു എന്നെ രക്ഷിപ്പാൻ
യേശു ക്രൂശിതനായ് എൻ ജീവനായ്
നീ മരിച്ചുയിർത്തു നിത്യ രാജനായ്
നീ എന്നും എന്റെ രക്ഷകൻ(2)
Verse 2
യേശു രാജനെന്റെ സ്വന്തമേ
യേശു നാമം എനിക്കാശ്രയം
യേശു നാമത്തിങ്കൽ ഭൂതം വിട്ടിടും
യേശു നാമത്തിങ്കൽ കുരുടർകണ്ടിടും
യേശു നാമത്തിങ്കൽ മുടന്തർ നടക്കും
ഇതു അത്ഭുതത്തിൻ നാമമെ(2) യേശു...
Verse 3
യേശു നാമമിന്നും ഉയർന്നത്
സർവ്വ നമാത്തിലും ഉയർന്നത്
യേശുരാജനെ നാം ഇന്നു ഉയർത്തിടാം
യേശു നാമത്തിൽ നാം ഇന്നു പോയിടാം
യേശു നാമത്തിൽ എല്ലാനാവും ചൊല്ലും
യേശു രക്ഷിതാവാം കർത്താവെന്നു(2) യേശു...
Verse 4
Prabhu tera naam hai mahan,
Prabhu teri stuti mai gaum
Tu aya swarg se dharti par,
mujhko rah dikhane ko,
Verse 5
Dharti se Krus par, mera karj chukane ko,
Krus se kabra tak, Kabra se asman,
Prabhu tera naam hai maha
Verse 6
Lord I lift your name on high
Lord I love to sing Your praises
I’m so glad You’re in my life
I’m so glad you came to save us
Verse 7
You came from heaven to earth to show the way
From the earth to the cross my debts to pay
From the cross to the grave
From the grave to the sky
Lord I lift Your name on high (2)
Verse 1
Yeshu namathe uyarthidam
athbutha namathe uyarthidam
Yeshu bhuvil vannu enne rakshippan
Yeshu krushithanay en jeevanay
avan marichuyirthu nitya rajanay
nee ennum ente rakshakan