Verse 1യേശു നാഥനേ എൻ യേശു നാഥനേ
നിൻ തിരു സന്നിധിയിൽ ഞാൻ ഇന്നു കുമ്പീടുന്നു
Verse 2യേശു മാത്രമേ എന്റെ സങ്കേതമേ
യേശു മാത്രമേ എന്റെ ആശ്വാസമേ
യേശു മാത്രമേ എന്റെ ആനന്ദമേ
ഞാൻ ഇന്നു കുമ്പീടുന്നു
Verse 3നീ എന്റെ സത്യവും
നീ എന്റെ മാർഗ്ഗവും
നീ എന്റെ ജീവനും
നീ എന്റെ സർവ്വവും
Verse 4അങ്ങേ ഞാൻ വാഴ്ത്തീടും
അങ്ങേ ഞാൻ വണങ്ങീടും
അങ്ങേ ഞാൻ സ്തുതിച്ചീടും
നിൻ തിരു സന്നിധിയിൽ
Verse 1Yeshu nathhanae en yeshu nathhanae
Nin thiru sannidhiyil njaan innu kumbeedunnu
Verse 2Yeshu mathramae entae sankethmae
Yeshu mathramae entae Aaswasamae
Yeshu mathramae entae aanandhamae
Njaan innu kumbeedunnu
Verse 3Nee entae sathyavum
Nee entae maargavum
Nee entae jeevanum
Nee entae sarvavum
Verse 4Angae njaan vaazhtheedum
Angae njaan vanangeedum
Angae njaan sthuthicheedum
Nin thiru sannidhiyil
Download Song