Yeshu nathha enn snehanatha
Verse 1യേശുനാഥാ എൻ സ്നേഹനാഥ
വളർത്തുക എന്നെ നിൻ കൈകളാൽ
അങ്ങയ്ക്കു വേണ്ടി ജീവിക്കുവാൻ
അങ്ങിൽ എന്നും വളരുവാൻ(2)
Verse 2എന്നെ നല്കുന്നു പൂർണ്ണമായി
അങ്ങിൽ വളരുവാൻ
നീ എന്നിൽ വളരുവാൻ
യേശുനാഥാ ഞാൻ നിൻ സന്നിധൗ
വന്നിടുന്നു ഇതാ ഇതാ (2)
Verse 3എന്റെ ജീവിതം അങ്ങയ്ക്കു മാത്രമേ
എന്റെ താലന്തും അങ്ങയ്ക്കു മാത്രമെ (2)
വളരും ഞാനെന്നും ക്രിസ്തുവിൽ
തളരില്ല നിശ്ചയം(2) എന്നെ...
Verse 4കാൽവറി മലയിലെനിക്കായ്
കാല്‍കരം വിരിച്ച സ്നേഹമേ (2)
നിൻ സ്നേഹത്തിൽ വളർന്നിടുവാൻ
നാഥാ ഞാൻ വന്നിടുന്നു(2) എന്നെ...
Verse 1Yeshu natha enn snehanatha
Valarthuka enne nin kaikalal
Angekku vendi jeevikuvan
Angil ennum valaruvan (2)
Verse 2Enne nalkunu poornamai
Angil valaruvan
Nee ennil valaruvan
Yeshunatha njaan nin sannidhav
Vannidunu etha etha (2)
Verse 3Ente jeevitham angakku mathrame
Ente thalanthum angakkum mathrame (2)
Valarum njanennum kristhuvil
Thalarilla nichayam (2);- enne...
Verse 4Kalvari malayil enikai
Kalkaram viricha snehame (2)
Nin snehathil valrthiduvan
Natha njaan vannidunu (2);– enne
Download Song