Yeshu nathha - hum gaye hosanna
Verse 1യേശു നാഥാ
അങ്ങേപോലെ മറ്റാരുമില്ല
സ്വർഗ്ഗം ഭൂമിയും സർവ്വസവും
വീണു വന്ദിച്ചിടും നാഥനെ
Verse 2പാടും ഞാൻ ഹോശന്ന
രാജാധി രാജൻ യേശുവിനു
സർവ്വമഹത്വത്തിനും യോഗ്യനെ
നീ എന്നും എന്നും എന്റെ ദൈവം
Verse 3സ്നേഹ താതൻ
എന്നെ ഇത്രമേൽ സ്നേഹിച്ചതാൽ
എന്റെ പാപങ്ങൾ പോക്കിടുവാൻ
ക്രൂശിൽ അർപ്പിച്ചു തൻ പുത്രനെ
Verse 1Yeshu natha
Ange pole mattarumilla
Swargam bhoomiyum sarvaswawum
Veenu vannichidum naathanai
Verse 2Paadum njaan hosanna
Rajadhi rajan Yeshuvinu
Sarvamathwathinum yogyane
Nee ennum ennum ente daivam
Verse 3Sneha thaathan
Enne ithramel snehichathal
Ente paapangal pokkiduvan
Kroosil arpichu than puthrane
Download Song