Verse 1യേശു നാഥാ നമസ്കാരം, നമസ്കാരമെന്നും
നിൻ തിരുപാദത്തിൽ ഞാൻ എൻ
സ്തോത്ര സ്തുതികൾ അർപ്പിക്കുന്നു (2)
Verse 2പാപിയായ് ഞാൻ ജീവിച്ചപ്പോൾ
പാതയറിയാതിരുന്ന നേരം(2)
പാതകനാമെന്നെ നിൻ തിരു പാതയിൽ
പാലകാ കൃപയാൽ ചേർത്തതിനാൽ
Verse 3നിത്യതയിൽ ഞാൻ എത്തിടുമ്പോൾ
നിത്യവും നിൻ മുഖം കണ്ടാനന്ദിക്കും
സ്തുതി സ്തോത്രങ്ങൾ നന്ദിയാൽ തൃപ്പാദത്തിൽ
സാദരം വണങ്ങി ഞാനർപ്പിച്ചിടും
Verse 1Yeshu nathha namaskaram, namaskaram ennum
Nin thiru’padathil njaan en
Sthothra sthuthikal arppikkunnu(2)
Verse 2Papiyay njaan jeevichappol
Pathayariyathiruna neram (2)
Pathakanamene nin thiru pathayil
Palaka krupayal chertha’thinaal;-
Verse 3Nithyathayil njaan ethidumpol
Nithyavum nin mukham kandanandikkum
Sthuthi sthothrangal nandiyal thrippadathil
Sadaram vanagi njanarppichidum;-
Download Song