Yeshu nathhaa ennil yogyatha
Verse 1യേശു നാഥാ എന്നിൽ
യോഗ്യത ഒന്നുമില്ല
നിൻ പൊന്നു കരങ്ങളിൽ
ആർപ്പിക്കുന്നെന്നെയിതാ
Verse 2എന്നെ ഞാനായ് മാറ്റിയതോ
നിൻ സ്നേഹം മാത്രമേ
എന്നയുസ്സിൻ നാളെല്ലാം ഞാൻ
നിന്റേതു മാത്രമേ യേശു...
Verse 3മോഹങ്ങളിൻ പിന്നലെ ഞാൻ
പോകില്ലൊരിക്കലും
നിന്നുള്ളത്തെ നോവിക്കുന്ന
യാതൊന്നും ചെയ്യില്ല ഞാൻ യേശു...
Verse 4നിന്റെ ഇഷ്ടം അല്ലതൊന്നും
വേണ്ടെനിക്കിനിയും
മെനയേണം നിൻ അനുരൂപനായ്
എന്നെയും പ്രിയനെ യേശു...
Verse 1yeshu nathhaa ennil
yogyatha onnumilla
nin ponnu karngalil
aarppikkunnenney ithaa
Verse 2enne njaanaay maattiyatho
nin sneham maathrame
ennayussin naalellaam njaan
ninrethu maathrame;- yeshu...
Verse 3mohngalin pinnale njaan
pokillorikkalum
ninnullatthe novikkunna
yaathonnum cheyyilla njaan;- yeshu...
Verse 4ninte ishdam allathonnum
vendenikkiniyum
menayenam nin anuroopanaay
enneyum priyane;- yeshu...
Download Song