Yeshu nathhaa nin thiru naamamen
Verse 1യേശു നാഥാ നിൻ തിരു നാമമെൻ
ശരണം ശരണം ശരണം
ആത്മനാഥാ നിൻ തിരു പാദമെൻ
ശരണം ശരണം ശരണം
Verse 2ദിനം തോറും പാടിടും നിൻ സ്നേഹം ഞാൻ
ധരയിൽ വസിച്ചിടുന്ന നാളെല്ലാം
ഭീതി പോക്കി പ്രീതിയേകും നാഥാ നിൻ
ചരണം തരണം ശരണം യേശു നാഥാ...
Verse 3ബലഹീനമെല്ലാം നീക്കും വല്ലഭാ
ബലമുള്ള കരങ്ങളാൽ താങ്ങുക
ഉലകിൽ നിൻ സേവ ചെയ്യാനെന്നുമെ
ചരണം തരണം ശരണം യേശു നാഥാ...
Verse 4മർത്ത്യരെല്ലാം മാറിടുന്ന നേരത്തും
മന്നവാ നിൻ പാദമെന്നാശ്രയം
മറഞ്ഞിടും തിരുചിറകിൻ കീഴിൽ
ചരണം തരണം ശരണം യേശു നാഥാ...
Verse 1yeshu nathhaa nin thiru naamamen
sharanam sharanam sharanam
aathma naathhaa nin thiru paadamen
sharanam sharanam sharanam
Verse 2dinam thorum paadidum nin sneham njaan
dharayil vasicchidunna naalellaam
bheethi pokki preethiyekum naathhaa nin
charanam tharanam sharanam;- yeshu naathhaa...
Verse 3balaheenamellaam neekkum vallabhaa
balamulla karngalaal thaanguka
ulakil nin seva cheyyaanennume
charanam tharanam sharanam;- yeshu naathhaa...
Verse 4martthyarellaam maaridunna neratthum
mannavaa nin paadam ennaashrayam
maranjnjidum thiruchirakin keezhil
charanam tharanam sharanam;- yeshu naathhaa...
Download Song