Yeshu nathhaa yeshu nathhaa paapaparihara
Verse 1യേശു നാഥാ യേശു നാഥാ
പാപപരിഹാര ദേവാ (2)
Verse 2ഓടിയകലും ഈ മരുയാനം
എങ്ങനെ തരണം ചെയ്യും നിന്റെ
പൊന്മുഖം ഞാനെന്നു കാണും (2)
Verse 3ആയിരം ആയിരം കണ്ണുകളാലെ
നോക്കിപ്പാർക്കുന്ന വിശുദ്ധർ (2)
കാഹളത്തിൻ ധ്വനി കേട്ടിടും നാളിൽ
രൂപാന്തരരായ് തീരും വേഗം
പറന്നു ഞാനങ്ങു ചേരും (2)
Verse 4ലോകമാകും വൻകടലിൽ ഞാൻ
വീണുഴലാതെ പോകാൻ (2)
ആശ്രിതവത്സലൻ കാത്തിടും നമ്മെ
നശ്വരമാകുമീ ഉലകിൽ ഇനി
നാളുകൾ ഏറെ ഇല്ല (2)
Verse 1Yeshu naadhaa Yeshu naadhaa
Paapaparihaara devaa (2)
Verse 2Oodiyakalum ee maruyaanam
Engane tharanam cheyyum ninte
Ponmukham njaanennu kaanum (2)
Verse 3Aayiram aayiram kannukalaale
Nookkippaarkkunna vishudhar (2)
Kaahalathin dhwani kettidum naalil
Roopaanthararaay theerum vegam
Parannu njaanangu cherum (2)
Verse 4Lokamaakum vankadalil njaan
Veenuzhalaathe pokaan (2)
Aashrithavalsalan kaathidum namme
Nashvaramaakumee ulakil ini
Naalukal ere illa (2)
Download Song