Yeshu nathhan vaanil velippedaraay
Verse 1യേശു നാഥൻ വാനിൽ വെളിപ്പെടാറായ്
യേശുവിൻ ജനമെ ഒരുങ്ങിടുക
വാഗ്ദത്തം ഓരോന്നും നിറവേറുന്നെ
വാനവനേശുവിൻ വരവിന്നായ്
വാനമേഘെ പ്രിയൻ വേഗം വരുമെ
വാഞ്ചയോടെ കാത്തിരുന്നിടുവിൻ യേശു ...
Verse 2ഖിന്നത ഭിന്നത വെടിഞ്ഞിടുക
ഉന്നതനേശുവെ എതിരേല്പാൻ
ഉന്നത ജീവനാൽ ധന്യരായവർ
ഉന്നതചിന്തയോടുണർന്നിടുവിൻ യേശു...
Verse 3ആത്മവിശുദ്ധിയിൽ അനുദിനവും
ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
ആത്മജഡത്തിലെ കന്മഷം നീക്കി
ആത്മമണാളനായൊരുങ്ങിടുവിൻ യേശു...
Verse 4കാന്തൻ വരവിങ്കൽ തോരും കണ്ണുനീർ
കാന്തയാകും നമ്മെ ചേർത്തണക്കും
കാന്തൻ മഹത്വത്തോടനുരൂപരായ്
കാന്തനോടുകൂടെന്നും വാഴുംനാം യേശു...
Verse 1yeshu nathhan vaanil velippedaaraay
yeshuvin janame orungiduka
vaagdattham orronnum niraverunne
vaanavaneshuvin varavinnaay
vaanameghe priyan vegam varume
vaanjchayode kaatthirunniduvin;- yeshu ...
Verse 2khinnatha bhinnatha vedinjnjiduka
unnathan yeshuve ethirelpaan
unnatha jeevanaal dhanyaraayavar
unnatha chinthayode unarnniduvin;- yeshu...
Verse 3aathma vishuddhiyil anudinavum
aathmaavin shakthiyaal niranjidaam
aathma jadatthile kanmasham neekki
aathma manaalanaayorungiduvin;- yeshu...
Verse 4kaanthan varavingkal thorum kannuneer
kaanthayaakum namme chertthanakkum
kaanthan mahathvatthodanurooparaay
kaanthanodu koodennum vaazhum naam;- yeshu...
Download Song