Yeshu nayakan samadana dayakan
Verse 1യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമെ
എന്തിനാകുലം കലരുന്നെൻ മനമെ
നിൻ സഹായകനവൻ ശക്തനാകയാൽ-നിനക്കൂ നിർഭയമെ
ലോക പോരിതിലനുദിനം ജയമെ
Verse 2നിന്റെ നിക്ഷേപമവനെന്നു കരുതാം എങ്കിൽ
സക്ഷേമമവനിയിൽ അമരാം
ഇത്ര ശ്രേഷ്ഠനായൊരുവൻ നിൻ കൂട്ടിന്നായരികിലുണ്ടതിനാൽ
എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Verse 3നീയിന്നധികം ധനിയാകാൻ നിധിയാം
തീയിലൂതിക്കഴിച്ച പൊൻ മതിയാം
ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്രമാ-ധനികനില്ലറിക
എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Verse 4ലോക ധനം സൗഖ്യമാർഗ്ഗമായ് കരുതി
പോകും നരർക്കുള്ള വിനയ്ക്കില്ലൊരറുതി
എന്നാൽ ക്രിസ്തുവിൻ സമാധാനം നിത്യമാം സുഖദാനമരുളും
എന്തിനാകുലം കലരുന്നെൻ മനമെ യേശു...
Verse 1yeshu nayakan samadhanadayakan ninakkennum dhaname
enthinakulam kalarunnen maname
nin sahayakanavan shakthan aakayaal-ninakku nirbhayame
loka porithil anudinam jayame
Verse 2ninte nikshepam avanennu karutham engkil
Sakshemam avaniyil amaraam
ithra shreshdanayoruvan nin kuttinnay arikil undathinaal
enthinaakulam kalarunnen maname;- yeshu...
Verse 3neeyinnadhikam dhaniyaakaan nidhiyaam
theyil oothikkazhicha pon mathiyaam
bhoovil kristhu’vullavaneppolithrama-dhanikanillarika
enthinaakulam kalarunnen maname;- yeshu...
Verse 4loka dhanam saukhyamaarggamaay karuthi
pokum nararkkulla vinaykkilloraruthi
ennaal kristhuvin samadhanam nithyamam sukha danamarulum
enthinaakulam kalarunnen maname;- yeshu...
Download Song