Yeshu pirannu ponneshu pirannu
Verse 1യേശു പിറന്നു പൊന്നേശു പിറന്നു
മാനവ രക്ഷക്കായ് മന്നിൽ പിറന്നു
Verse 2താരാഗണങ്ങൾ വാനിൽ നൃത്തമാടി
ദൂതഗണങ്ങൾ ഭൂവിൽ ഗാനം പാടി
സ്വർഗീയ സൈന്യവും ചേർന്നു പാടി
ഗ്ലോറിയ ഗ്ലോറിയ
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം
Verse 3പരിശുദ്ധാത്മാവിനാൽ യേശു പിറന്നു
കന്യകയിൽ നിന്നേശു പിറന്നു
സർവ്വജനത്തിനും മഹാ സന്തോഷമായ്
രാജാധി രാജാവായ് യേശു പിറന്നു
Verse 4പാപികൾക്കായ് മരിപ്പാൻ യേശു പിറന്നു
ദൈവത്തിൻ പുത്രനായ് യേശു പിറന്നു
ഇമ്മാനുവേൽ എന്ന് പേർ വിളിച്ചു
പ്രവചന നിവൃത്തിക്കായ് യേശു പിറന്നു
Verse 1Yeshu pirannu ponneshu pirannu
Maanava rakshakkaay mannil pirannu
Verse 2Thaaraaganangal vaanil nriththamaadi
Doothaganangal bhoovil gaanam paadi
Swargeeya sainyavum chernnu paadi
Gloriya Gloriya
Athyunnathangalil daivaththinu mahathwam
Verse 3Parishudhaathmaavinaal yeshu pirannu
Kanyakayil ninneshu pirannu
Sarvajanaththinum mahaa santhoshamaay
Raajaadhi raajaavaay yeshu pirannu
Verse 4Paapikalkkaay marippaan yeshu pirannu
Daivaththin puthranaay yeshu pirannu
Immaanuvel ennu per vilichu
Pravachana nivruththikkaay yeshu pirannu
Download Song