Yeshu raaja raaja vaazhka
Verse 1യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്ക
വാഴ്ക ജ്ഞാനും ധനവും ബലവും
മഹിമയുമണിഞ്ഞു നീ വാഴ്ക
Verse 2ഭൂരാജാക്കൾക്കധിപതിയാം നീ
നീചരാം ഞങ്ങളെ സ്നേഹിച്ചു
പാപം പോക്കി ദേവന്നു ഞങ്ങളെ
രാജപുരോഹിത ഗണമാക്കി
Verse 3നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടു
സകലഗോത്രത്തിൽ നിന്നും
ഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും
ഞങ്ങളെ വിലയ്ക്കു നീ വാങ്ങി
Verse 4ആദ്യനും അന്ത്യനും ജീവനുള്ളവനും
അൽഫ ഒമേഗയും നീയേ
മരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ
ജീവിക്കുന്നെന്നും ഞങ്ങൾക്കായ്
Verse 5ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും
ശക്തിയും ക്രിസ്തുവിനെന്നും
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ
Verse 1Yeshu raaja raaja vaazhka vaazhka nirantharam vaazhka!
vaazhka jnjaanavum dhanavum balavum
mahimayumaninju nee vaazhka!
Verse 2bhooraajaakkal kkadhipathiyaam nee
neecharaam njangale snehichu
Paapam pokki devanu njangale
raajapurohitha ganamaakki;-
Verse 3Nee arukkapettu nin ninam kondu
sakala gothrathil ninnum
Bhaashayil vamshathil jaathiyil ninnum
njangale vilacku nee vaangi;-
Verse 4Aadyanum anthynum jeevanullavanum
alpha omegayum neeye
marichavanenkilum maranathe jaichu nee
jeevikkunnennum njangalkkaay;-
Verse 5Halleluyya rakshayum mahathwavum
Shakthiyum kristhuvinennum
Halleluyya Halleluyya Halleluyya Amen;-
Download Song