Verse 1യേശു രാജൻ എന്റെ ദൈവം
സകലവും സൃഷ്ടിച്ച ദൈവം
അതിശയം ചെയ്യുന്ന ദൈവം
എനിക്കായ് കരുതുന്നവൻ
Verse 2അബ്രഹാമിന്റെ ദൈവം
യിസ്ഹാക്കിന്റെ ദൈവം
യാക്കോബിന്റെ ദൈവം
താൻ എന്റെ ദൈവമല്ലോ
Verse 3ദാനിയേലിന്റെ ദൈവം
ഇയ്യോബിന്റെ ദൈവം
ദാവീദിന്റെ ദൈവം താൻ
എന്റെ ദൈവമല്ലോ
Verse 4ഹന്നായെ മാനിച്ച ദൈവം
എലിസബത്തിന്റെ ദൈവം
സാറായുടെ ദൈവം താൻ
എന്റെ ദൈവമല്ലോ
Verse 1Yeshu raajan ente daivam
Sakalavum srishticha daivam
Athishayam cheyyunna daivam
Enikkaay karuthunnava
Verse 2Abrahaaminte daivam
Yisahaakkinte daivam
Yaakkobinte daivam thaan
Ente daivamallo
Verse 3Daaniyelinte daivam
Iyyobinte daivam
Daaveedhinte daivam thaan
ente daivamallo
Verse 4Hannaaye maanicha daivam
Elizabethinte daivam
Saarraayude daivam thaan
Ente daivamallo
Download Song