യേശു രാജൻ രാജാവായ്
വാന മേഘേ വന്നീടും (2)
കാഹളം ധ്വനിച്ചീടും
ഞാനും വാനിൽ ചേർന്നീടും (2)
Verse 2
സ്തുത്യർ സ്തുതിച്ചീടുന്ന
അത്യുന്നത ദൈവത്തെ (2)
എൻ കൺകൾ കൊതിച്ചീടുന്നു
ആർത്തിയോടെ കാണുവാൻ (2)
ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ…
ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ... (2)
യേശു രാജൻ...
Verse 3
ശുഭ്ര വസ്ത്ര ധാരിയായ്
എന്റെ പ്രീയൻ നിൽക്കുന്നു (2)
എന്നെ മാറോടണപ്പാൻ
വിശുദ്ധ കരം നീട്ടുന്നു (2)
ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ…
ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ... (2)
യേശു രാജൻ…