യേശു രാജൻ വന്നിടുമെ
സഭയെ ചേർത്തിടുവാൻ-തന്റെ
സഭയെ ചേർത്തിടുവാൻ
വാനമേഖേ ദൂതരുമായ്
കാന്തൻ വന്നിടുമെ-എന്റെ
കാന്തൻ വന്നിടുമെ
Verse 2
സഭയെ ഉണർണീടുക സഭയെ ഒരുങ്ങിടുക
സഭയെ ഉണർണീടുക ദൈവസഭയെ ഒരുങ്ങിടുക
കാലമേറെയില്ല ദൈവസഭയെ
Verse 3
രാത്രികാലം തീർന്നിടാറായ്
പുലരി അടുത്തിടാറായ് - പൊൻ പുലരി
അതിങ്ങടുത്തിടാറായ്
എന്റെ പ്രിയൻ പൊന്മുഖം ഞാൻ
നേരിൽ കണ്ടിടാറായ് - പൊന്മുഖം ഞാൻ
നേരിൽ കണ്ടിടാറായ്
Verse 4
കഷ് ടമെല്ലാം തീർന്നിടുമെ
നാഥൻ വന്നിടുമ്പോൾ - എൻ പ്രിയ
നാഥൻ വന്നിടുമ്പോൾ
നിത്യ കാലം വാണീടും ഞാൻ
താതൻ സന്നിധിയിൽ - എന്റെ
താതൻ സന്നിധിയിൽ