Yeshu raajan varume maddhya vaanil
Verse 1യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേ
കാന്തയേ ചേർപ്പാൻ വരുമേ (2)
Verse 2ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)
കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)
സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ല
ദൈവതേജസ്സിൽ വിളങ്ങും നഗരം (2) യേശു…
Verse 3ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)
ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)
അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും
നിത്യ യുഗമായി വാണിടും (2) യേശു…
Verse 1Yeshu raajan varume madhya vaanil varume
Kaanthaye cherppaan varume (2)
Verse 2Orikkalum maaratha nithyamaam bhavanamundu (2)
Kashtathayilla kannuneerum illavide (2)
Soorya chandranillavide nakshathraadhiyilla
Daivathejassil vilangum nagaram (2);- Yeshu…
Verse 3Jeeva pusthakathil pereruthi kaanaatha (2)
Evarkkum ulla shiksha agni narakam (2)
Avide kedaatha theeyum chaakaatha puzhuvum
Nithya yugamaayi vaanidum (2);- Yeshu…
Download Song