Yeshu raajan varunnu dutharumay
Verse 1യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു
ശുദ്ധരെ വാനത്തിൽ ചേർത്തീടാൻ
ശോഭയേറും മുഖം കണ്ടീടുവാൻ
വേഗം നമ്മെയങ്ങു ചേർത്തീടുവാൻ
Verse 2രക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻ
കർത്താധി കർത്തൻ വിളിക്കുന്നു
സ്വന്ത നീതി തന്നിൽ ചാരിടാതെ
ഹന്ത നിൻ രക്ഷയെ തേടിടുമോ യേശു
Verse 3ന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ്
വേഗം നിന്നന്ത്യത്തെ ചിന്തിക്ക
ചൂളപോൽ കത്തുന്ന നാളുകളിൽ
രക്ഷയെ തേടുവാൻ ഓടിടുമോ യേശു
Verse 4തീ മഴ കല്മഴ പെരുകീടുമേ
മൂന്നിലൊന്നാകെ വെന്തീടുമേ
അന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നു
സന്താപകാലത്തെ ചിന്തിക്ക യേശു
Verse 1Yeshu raajan varunnu dutharumaay varunnu
shuddhare vanathil chertheedaan
shobhayerum mukham kandeeduvaan
vegam nammeyangu chertheeduvaan
Verse 2Rakshappetta koottame vegamangucheruvan
karthadhikarthan vilikkunnu
svantha neethi thannil chaaridaathe
hantha nin rakshaye thedidumo;- yeshu…
Verse 3nyayavidhi nalil nee venthiduvaan kaalamaay
vegam ninnanthyathe chinthikka
choolapol kathunna naalukalil
rakshaye theduvaan odidumo;- yeshu…
Verse 4theemazha kalmazha perukeedume
moonnilonnaake ventheedume
anthikristhan varunnu mudrayumaay varunnu
santhapakalathe chinthikka;- yeshu…
Download Song