Yeshu raajan veendum varaaraayi
Verse 1യേശു രാജൻ വീണ്ടും വരാറായി
മദ്ധ്യവാനിൽ നമ്മെ ചേർക്കാറായ്(2)
വാനിൽ ധ്വനി മുഴങ്ങും നമ്മളാനന്ദിച്ചീടും
വേഗം ചേർന്നുപോകും ദൂതോരോപ്പമായ്(2)
Verse 2കണ്ണിമക്കുന്നതിനിടയിൽ
രൂപാന്തരം പ്രാപിച്ചീടും ഞാൻ (2)
മൺ ദേഹം വിട്ടു വീണ്മായ ദേഹം പൂണ്ടു ഞാൻ
വെണ്മ വസ്ത്രമുള്ള കൂട്ടത്തിൽ ചേരും(2)
Verse 3വാനഗോളങ്ങളെ താണ്ടി ഞാൻ
പോയിടുന്നതോർത്തിടുമ്പോൾ(2)
പ്രാണ നാഥാ ആശയാൽ നിറഞ്ഞിടുന്നു
ദ്യോവിലുള്ളൻ ഗേഹം കാണുവാൻ(2)
Verse 4സൂര്യനെപ്പോൽ ശോഭിച്ചീടും ഞാൻ
അന്ന് തന്മുഖം കണ്ടാനന്ദിച്ചീടും(2)
എന്നും ആഹ്ലാദിച്ചീടും നിത്യം സ്തുതി പാടിടും
എന്നെ വീണ്ടെടുത്ത നാഥൻ സവിധേ(2)
Verse 1yeshu raajan veendum varaaraayi
maddhyavaanil namme cherkkaray(2)
vaanil dhvani muzhangum
nammal aanandichedum
vegam chernnu pokum doothoroppamaay(2)
Verse 2kannimakkunnathinidayil
roopaantharam praapichedum njaan(2)
man deham vittu venmaaya deham poondu njaan
venma vasthramulla koottathil cherum(2);-
Verse 3vaana golangale thaandi njaan
poyidunnathorthidumpol(2)
praana nathhaa aashayaal niranjidunnu
dyovilullan geham kaanuvaan(2);-
Verse 4sooryaneppol sobhichedum njaan
anne than-mukham kand-aanandichedum(2)
ennum aahlaadichedum nithyam sthuthi paadidum
enne veendedutha nathhan savidhe(2);-
Download Song