Yeshu rakshithaavenikku nalla snehithan
Verse 1യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ;
ഏറ്റം വിലയുളള മൂറിൻ കെട്ടനിക്കവൻ
Verse 2ഒന്നു കൊണ്ടും കൈവിടാതെ തന്നാത്മാവിനാൽ
എന്നുംകൂടെ പാർത്തിടുന്ന മാ കൃപാലുവാം
Verse 3തൻ മഹത്വ സന്നിധിയിൽ എന്നെയെപ്പോഴും
കൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം
Verse 4ഈ ലോകത്തിൽ കൂടെയുളള യാത്രയിലെന്റെ
കാലടികളെ ക്ഷണം പ്രതി നടത്തുന്ന
Verse 5എൻ പ്രയാസങ്ങൾ സകലവും സതതം തൻ
മുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന
Verse 6മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലം
വേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന
Verse 7തൻ നിറവിൽ നിന്നനുദിനം ക്ഷണം തോറും
എന്നാവശ്യങ്ങൾ അഖിലം തീർത്തു തരുന്ന
Verse 8മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നും
കാത്തു നിത്യ ഭാഗ്യലോകേ ചേർത്തുകൊണ്ടിടും
Verse 1yeshu rakshithaavenikku nalla snehithan;
ettm vilayulala moorin kettnikkavan
Verse 2onnu kondum kaividaathe than aathmaavinaal
ennum koode paartthidunna maa kripaaluvaam;-
Verse 3than mahathva sannidhiyil enne eppozhum
kanamanipol kaatthidunna kaarunyavaanaam;-
Verse 4ie lokatthil koodeyulala yaathrayilente
kaaladikale kshanam prathi nadatthunn;-
Verse 5en prayaasngal sakalavum sathatham than
mumpil konduchelluvathinnu kshanikkunn;-
Verse 6mediniyil neridunna khedngal moolam
vedanappettidumpol aamodam nalkunn;-
Verse 7than niravil ninnanudinam kshanam thorum
ennaavashyngal akhilam theertthu tharunn;-
Verse 8mrithyuvin neratthumellaa shathruvil ninnum
kaatthu nithya bhaagyaloke chertthukondidum;-
Download Song