Yeshu sannidanam enthoru samadanam
Verse 1യേശു സന്നിധാനം എന്തോരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം
Verse 2ലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ?
ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ യേശു..
Verse 3വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴും
മാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ യേശു..
Verse 4വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ ക്രിസ്തുവിൻ സന്നിധാനം യേശു..
Verse 5കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾ
പിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ യേശു..
Verse 1yeshu sannidhaanam enthoru samaadhanam
azhalum manassine arulum sukhadaanam!
Verse 2lokathinnimbathe theduvor shokathaal veenidume
kristhuvin sannidhi chernnidunnor-kkennum athyaanandame;-
Verse 3vedanayerunna neravum sodarar maarumbozhum
maratha snehithanameshuvin maril njaan chaaridume;-
Verse 4verilloar aashwaasa sthaanavum verillor aashrayavum
mruthyuvilum samadhanamente kristhuvin sannidhaanam;-
Verse 5kannuneer poornnamaay thornnidum karthaavu vannidumbol
pinneedorikkalum verpedaathe thannil maranjidum njaan;-
Download Song