Yeshu sannidhi ethra modame
Verse 1യേശു സന്നിധി എത്ര മോദമേ
തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ
ശുദ്ധ രക്തത്താൽ കഴുകി എന്നെയും
യോഗ്യൻ ആക്കി നീ നിത്യജീവനാൽ
Verse 2അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത
വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ
കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ
കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ
Verse 3പാപശാപത്താൽ വലഞ്ഞ എന്നെ നീ
തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും
ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ
നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ
Verse 4നിൻ വരവതിൻ കാലം ഓർത്തിതാ
കാത്തിരുന്ന നിൻ വിശുദ്ധർ ഈ ധരയതിൽ
വന്നിടേണമേ വാനമേഘത്തിൽ
ചേർത്തിടേണമേ എന്നെ നിന്റെ തേജസിൽ
Verse 1Yeshu sannidhi ethra modame
Than krupayennil ethra bhagyame
Shudha rakthathaal kazhuki enneeyum
Yogyan aakki nee nithyajeevanaal
Verse 2Alavillaathathaam divya snehathaal unnatha
Vilikku yogyan aakki theerthathaal
Kandu enne thaan kristhuyeshuvil
Karunayal enne maarvil chertha naadhane
Verse 3Paapashaapathal valanja enne nee
Thedi vanna ninte nithya snehamettavum
Orkkumpolullil enthu modame
Nandiyodennum ninne paadivaazhthum njaan
Verse 4Nin varavathin kaalam orthitha
Kaathirunna nin vishudhar ee dharayathil
Vannidaneame vaanameghathil
Cherthidaneame enne ninte thejasil
Download Song