Yeshu tharum aanandam athu
Verse 1യേശു തരും ആനന്ദം അതു സ്വഗ്ഗീയാനന്ദം
യേശുതരും ആനന്ദം അതുഇല്ലാത്താനന്ദം
Verse 2ആർക്കുവേണം ആർക്കുവേണം ആർക്കതുവേണം
യേശുവിനെ നോക്കിടുമ്പോൾ അവനരുളീടും
Verse 1yeshu tharum aanandam athu svaggeyaanandam
yeshutharum aanandam athu illaath-aanandam
Verse 2aarkkuvenam aarkkuvenam aarkkathuvenam
yeshuvine nokkidumpol avan aruleedum
Download Song