Verse 1യേശു വലിയവൻ
യേശു നല്ലവൻ
യേശു ഉന്നതൻ
യേശു ഉയർന്നവൻ
Verse 2ഹാലേല്ലൂയ... ഹാലേല്ലൂയ...
ഹാലേല്ലൂയ...
ഹാ - ലേ- ല്ലൂയ.....
Verse 3ചെങ്കടൽ വിഭജിച്ച എൻ ദൈവമേ .....
തൻ ജനത്തെ നീ നടത്തിയല്ലോ ....
ഇന്നും നിൻ അത്ഭുതം ഭയങ്കരമേ
നിന്നുടെ കരുതൽ അതിശയമേ (യേശു)
Verse 4ജീവിത പാതയിൽ എൻ ജീവിതം
നീറുന്ന ഭാരത്താൽ ഏറിയപ്പോൾ
നിന്നുടെ സ്പർശനം ആശ്വാസമായ്
നീയല്ലോ എന്നെ താങ്ങിയത് (യേശു)
Verse 1yeshu valiyavan
yeshu nallavan
yeshu unnathan
yeshu uyarnnavan
Verse 2Hallelluyah... Hallelluyah...
Hallelluyah...
Ha... lle... lluyah...
Verse 3chengkadal vibhajiccha en daivame...
than janatthe nee nadatthiyallo...
ennum nin athbhutham bhayangkarame
ninnude karuthal athishayame (yeshu)
Verse 4jeevitha paathayil en jeevitham
neerunna bhaaratthaal eriyappol
ninnude sparshanam aashvaasamaay
neeyallo enne thaangiyath (yeshu)
Download Song