Verse 1യേശു വരാറായി എന്നേശു
വരാറായി കാലം അധികമില്ല (2)
ഒരുങ്ങീട്ടുണ്ടോ നീയും യേശുവിൻ
രാജ്യത്തിൽ ചേർന്നീടാൻ(2)
Verse 2തൻ വിശുദ്ധർ ഉയർത്തീടും തന്റെ വരവിൽ
യേശുരാജൻ മേഘത്തിൽ വന്നീടുമ്പോൾ(2)
പറന്നീടുമേ ഞാൻ പറന്നീടുമേ
തേജസ്സേറും പൊന്മുഖം കണ്ടീടുവാൻ(2) യേശു...
Verse 3കഷ്ടങ്ങൾ ഇല്ലാത്ത ദുഃഖങ്ങൾ ഇല്ലാത്ത
സ്വർഗീയ സീയോൻ എൻ സ്വന്തമെ(2)
പാടും ഞാൻ ജയഗീതങ്ങൾ
ചേർന്നീടും ആ ദൂത സംഘത്തിൽ(2) യേശു...
Verse 1Yeshu vararayi enneshu
vararayi kalam adhikamilla (2)
orungeettundo neeyum yeshuvin
rajyathil chernnedan (2)
Verse 2than vishudhar uyartheedum thante varavil
yeshu rajan meghathil vannedumbol (2)
parannedume njaan parannedume
thejasserum ponmugham kandeeduvan (2)
Verse 3kashtangal illatha dukhangal illatha
swargeeya seeyon en svanthame(2)
padum njaan jaya geethangal
chernnedum aa dutha sangathil(2)
Download Song