Yeshu varayi kristhesu vararayi
Verse 1യേശു വരാറായ് ക്രിസ്തേശു വരാറായ്
കേട്ടിടും നാം കാഹളധ്വനി;
മാത്രനേരമാണീ പാരിൽ ജീവിതം വേഗം
കർത്തൻ വേല ചെയ്തു തീർത്തിടാം(2)
Verse 2വിശ്വാസ കണ്ണുകൾ ഉയർത്തിടാം
പോരിന്റെ ആയുധം വെടിഞ്ഞിടാം (2)
ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
സ്വർഗ്ഗീയ സന്തോഷം പങ്കിടാം(2) യേശു...
Verse 3വിശ്വാസ വീരരായ് മുന്നേറിടാം
ആശ്വാസദായകനിൽ ചാരിടാം (2)
അന്ത്യം വരെ കരുതും കർത്തനാം
ആരിലും ഉന്നതൻ എൻ യേശുവാം(2) യേശു...
Verse 4ലക്ഷ്യം തെറ്റാതെ നേരേ ഓടിടാം
ആശിച്ച ദേശമെത്തും നാൾവരെ(2)
ഈലോക സന്തോഷം നശ്വരം എന്റെ
പ്രത്യാശ യേശുവിൽ മാത്രമാം(2) യേശു...
Verse 1Yeshu vararayi kristheshu vararayi
Kettidum naam kahaladhavani;
Mathra’neramani paaril jeevitham vegam
Karthan vela cheyithu theerthidam
Verse 2Vishvasa kannukal uyarthidaam
Porinte aayudham vedingidam
Aathmavin shakthiyal niranjidam
Swarggeya santhosham pangkidam
Verse 3Vishvasha verarayi munneridam
Aashvasa’dayakanil charidam
Anthayam vare karuthum karthanam
Aarilum unnathen en yeshuvam
Verse 4Lakshyam thettathe nere oodidam
Aashicha deshamethum naal vare
Ie loka santhosham nashvaram ente
Parthyasha yeshvil mathramam
Download Song