Yeshu varunne ponneshu varunne
Verse 1യേശു വരുന്നേ പൊന്നേശു വരുന്നേ
വരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ
Verse 2ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ-
പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങിടുന്നുവോ
Verse 3അംബരത്തിൻ ശക്തികൾ ഭ്രമിച്ചിടുന്നതാൽ
അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ
Verse 4നീക്കും ലോക വാഴ്ച യേശു രാജരാജനായ്
സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻ വിശുദ്ധർക്കായി
Verse 5മുൾമുടി അണിഞ്ഞു രക്തധാരിയായവൻ
പൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ
Verse 6ദൈവം തൻ വിശുദ്ധൻമാരിൻ കണ്ണുനീരെല്ലാം
നീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്
Verse 7ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ
ഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ
Verse 1Yeshu varunne ponneshu varunne
varavinay than vachanam pol nee orungidunnuvo
Verse 2ivide kayari varuvinenna daiva shabdam kel-
ppathinuvendi unarnnu nee orungidunnuvo;-
Verse 3ambarathin shakthikal bramichidunnathaal
amparappinale lokam nadungidunnitha;-
Verse 4neekkum loka vazhcha yeshu rajarajanay
sthapikkum swarggeya vazhcha than vishudharkkayi;-
Verse 5mulmudi aninju raktha dhariyayavan
pon kiredam chudi theja-purnnanayitha;-
Verse 6daivam than vishudhanmarin kannunerellam
neekkiyekum nithya jeevan ennanekkumay;-
Verse 7ha! swarggeya nalathin prabhatham aayithaa
ha en priyan vaanil dutha sena'yodithaa;-
Download Song