Yeshu vilikkunnu yeshu vilikkunnu
Verse 1യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
Verse 2ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ യേശു...
Verse 3കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ യേശു…
Verse 4മഃനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക യേശു…
Verse 5സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ യേശു...
Verse 1yeshu vilikkunnu yeshu vilikkunnu
snehamode than karngal neetti
yeshu vilikkunnu yeshu vilikkunnu
Verse 2aakulavelakalil aashvaasam nalkeedum thaan
ennarinjnju neeyum yeshuve nokkiyaal
ennamillaa nanma nalkidum thaan;- yeshu...
Verse 3kanneerellaam thudaykkum kanamanipol kaakkum
kaarmegham pole kashdngal vannaalum
kanivode ninne kaatthidum thaan;- yeshu…
Verse 4manaklesham neridumpol balam ninakku nalkum
avan nin velicchavum rakshayum aakayaal
thaamasamenya nee vanneeduka;- yeshu…
Verse 5sakala vyaadhiyeyum sukhamaakkum vallabhan thaan
aaraayirunnaalum bhedngal enniye
kripayaale sneham nalkidum thaan;- yeshu...
Download Song