Verse 1യേശു യേശു ആ നാമം
ആണെനി-ക്കഭയ-സ്ഥാനം(2)
Verse 2ഭാരങ്ങൾ കൂടിടുമ്പോൾ
തകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾ
കരയല്ലെ മകനെ നിൻ കൂടെ ഉണ്ട്
എന്നരുൾ ചെയ്ത നാഥൻ എന്നെ
കാത്തു കൊള്ളുമെ(2)
Verse 3പ്രിയരെല്ലാം വെറുത്തീടുമ്പോൾ
നിന്ദിച്ചു തള്ളീടുമ്പോൾ
എൻ മനം അറിയുന്നോൻ
താങ്ങിടുമെന്നും
നന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)
Verse 1Yeshu Yeshu aa naamam
aaneni-kkabhaya-sthhaanam(2)
Verse 2Bharangal koodidumpol
Thakarnnu Pokumennu Ninachedumpol
Karayalle Makane Nin Koode Undu
Ennarul Cheytha Nathhan Enne
Kathu Kollume...(2)
Verse 3Priyarellaam Veruthedumpol
Nindichu Thallidumpol
En Manam Ariyunnon
Thangidumennum
Nanmakkaay adayalam cheythedumennil(2)
Download Song