Yeshu yeshu maathram en jeevithatthin
Verse 1യേശു യേശു മാത്രം എൻ
ജീവിതത്തിൻ ആശയെ
ക്രൂശിൻ പാത മാത്രം എൻ
ജീവിതത്തിൻ ആശയെ
Verse 2അവനിൽ നിരൂപിക്കും ആഗ്രഹങ്ങൾ
അവനിൽ പ്രാപിക്കും അൽഭുതങ്ങൾ
അവനോടു പ്രാർത്ഥിക്കും അവനോടു യാചിക്കും
അവങ്കലേക്കെന്റെ കണ്ണുയർത്തും യേശു...
Verse 3അവനെന്റെ പാതയിൽ ജീവ പ്രകാശം
അവനെന്റെ ജീവനിൽ സ്നേഹ പ്രതീകം
അവനിൽ പ്രമോദിക്കും അവനിൽ പ്രശംസിക്കും
അവനിൽ സ്തോത്രങ്ങൾ അർപ്പിച്ചിടും യേശു...
Verse 1yeshu yeshu maathram en
jeevithatthin aashaye
krooshin paatha maathram en
jeevithatthin aashaye
Verse 2avanil niroopikkum aagrahangal
avanil praapikkum albhuthngal
avanodu praartthhikkum avanodu yaachikkum
avangkalekkente kannuyartthum;- yeshu...
Verse 3avanente paathayil jeeva prakaasham
avanente jeevanil sneha pratheekam
avanil pramodikkum avanil prashamsikkum
avanil sthothrngal arppicchidum;- yeshu...
Download Song