Yeshumanalan lokaikaraajan
Verse 1യേശുമണാളൻ ലോകൈകരാജൻ
വിശുദ്ധരെ ചേർത്തീടുവാൻ
എൻ പ്രിയ രാജൻ അതി സുന്ദരൻ താൻ
വീണ്ടും വരാറായി
Verse 2ആർപ്പുവിളി കേട്ടിടാറായ്
നമ്മുടെ യാത്രയും തീരാറായ്
ഉണർന്നു ദീപം തെളിയിച്ചുകൊൾക
കാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്
Verse 3പിൻമഴയിൻ വൻ മുഴക്കം
കേട്ടിടുന്നല്ലൊ ലോകമതിൽ
ഈ മഹീതലം ഉണരാനുള്ള
കാലമായല്ലൊ..കാന്തൻ വരാറായ്
Verse 4കാലമിനിയേറെയില്ല
മഹത്വത്തിൻ മണിയറ കണ്ടിടുവാൻ
കാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാം
പ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്
Verse 1yeshumanaalan lokaikaraajan
vishudhare chertheeduvaan
en priya raajan athi sundaran thaan
veendum varaaraayi
Verse 2aarppuvili kettidaraay
nammude yathrayum theraraay
unarnnu deepam theliyichukolka
kaahalam muzhakkaray..vathiladaykkaray;-
Verse 3pinmazhayin van muzhakkam
kettidunnallo lokamathil
iee maheethalam unaranulla
kalamaayallo.. kaanthan vararaay
Verse 4kaalaminiyereyilla
mahathvathin maniyara kandiduvaan
kathirikkum than vishuddhanmarellam
prathiphalam vangaraay kireedangal choodaray
Download Song