Yeshuparan vaaneedum paaril
Verse 1പല്ലവി
യേശുപരൻ വാണീടും പാരിൽ
എന്നും മഹാരാജനായ്
Verse 2ചരണങ്ങൾ
1 യേശുപരൻ വാണീടും
യേശു എന്നും വാണീടും
ഈ സൂര്യ ചന്ദ്രന്മാരും
തീരെ ഇല്ലാതെ പോയെന്നാലും യേശു...
Verse 3വൻ കരകളിന്മേലും
വലിയ രാജ്യങ്ങൾമേലും
മാലോകർ എവർമേലും
ദൂരെ ദ്വീപാന്തരങ്ങൾ മേലും യേശു...
Verse 4സാധുജാതികൾമേലും
വീരജാതികൾ മേലും
സർവ്വകുലങ്ങൾ മേലും
പാരിൽ സകല ഭാഷക്കാർ മേലും യേശു...
Verse 5രാജർ പ്രഭുക്കൾ ചക്ര-
വർത്തികൾ സകലരും
രാജാധിരാജന്മുമ്പിൽ
വീണു വണങ്ങി കുമ്പിട്ടുനിൽക്കും യേശു...
Verse 6സത്യ സുവിശേഷത്തിൻ
സാധുകല്പന പോലെ
സകല രാജാക്കന്മാരും
ചെയ്യും നീതി വസിക്കും എങ്ങും യേശു...
Verse 7കുറ്റം ശിക്ഷകളില്ല
ഗുണമല്ലാതൊന്നും ഇല്ല
കൊണ്ടാടും ലോകരെല്ലാം
യേശു ഏക ചക്രവർത്തിയാം യേശു...
Verse 8സന്ധ്യയുഷസ്സുകളിൻ
സകല ദേശത്തുള്ളോരും
സംഗീതം യേശുപേരിൽ
പാടി വന്ദനം ചെയ്യും എന്നും യേശു...
Verse 1pallavi
yeshuparan vaanidum paaril
ennum mahaaraajaanaay
Verse 2charanangal
1 yeshuparan vaanidum
yeshu ennum vaanidum
ee soorya chandranmaarum
theere illaathe poyennaalum;- yeshu...
Verse 3van karakalilmelum
valiya raajyangalmelum
maalokar evarmelum
doore dweepaantarangal melum;- yeshu...
Verse 4saadhujaathikalmelum
veerajaathikal melum
sarvva kulangal melum
paaril sakala bhaashakkaar melum;- yeshu...
Verse 5raajar prabhukkal chakra-
varththikal sakalarum
raajaadhiraajanmunpil
veenu vanangi kumbittunilkkum;- yeshu...
Verse 6sathya suvisheshathin
saadhukalpana pole
sakala raajaakkanmaarum
cheyyum neethi vasikkum engum;- yeshu...
Verse 7kuttam shikshakalilla
gunamallaathonnum illa
kondaadum lokarellaam
yeshu eka chakravarththiyaam;- yeshu...
Verse 8sandhyayushassukalin
sakala deshatthullorum
sangeetham yeshuperil
paadi vandanam cheyyum ennum;- yeshu...
Download Song